ലോകത്തെ സ്വാധിനിച്ച ആ 12 വനിതകൾ ഇവരാണ്

#Financial_Times-ന്റെ 2020ലെ ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള സ്ത്രീകളില്‍ കേരളത്തിൻ്റെ  ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചറും
ഇന്ത്യയുടെ കോവിഡ്‌ പോരാട്ടത്തിൽ സ്തുത്യർഹമായ പങ്കുവഹിച്ച കേരളത്തിന്റെ  ‘കോവിഡ്‌ പോരാളി’ എന്ന വാചകത്തോടെയാണ്‌ മന്ത്രിയുടെ പേര്‌ പട്ടികയിലുള്ളത്‌‌.
2020 ൽ FT വായനക്കാർ തിരഞ്ഞെടുത്ത ഏറ്റവും സ്വാധീനമുള്ള വേറിട്ടുനിൽക്കുന്ന 12 സ്ത്രീകളുടെ പേരുകൾ ഇതാണ്.
•JACINDA ARDERN, PRIME MINISTER OF NEW ZEALAND
•OZLEM TURECI, CHIEF MEDICAL OFFICER, BIONTECH
•KAMALA HARRIS, US VICE PRESIDENT-ELECT
•SVETLANA TIKHANOVSKAYA, BELARUSIAN POLITICIAN
•STACEY ABRAMS, US POLITICIAN
•TSAI ING-WEN, PRESIDENT OF TAIWAN
•ANGELA MERKEL, CHANCELLOR OF GERMANY
•RUTH BADER GINSBURG, LATE ASSOCIATE JUSTICE OF THE US SUPREME COURT
•ALEXANDRIA OCASIO-CORTES, US POLITICIAN
•TAYLOR SWIFT, MUSICIAN
ഇവർ പത്തുപേർക്കൊപ്പം ലോകത്ത് തൊഴിലെടുക്കുന്ന എല്ലാ അമ്മമാരെയും എന്നാണ് ഒരു അവാർഡ് ആയി പരിഗണിച്ചിരിക്കുന്നത്.
ബയോൻടെക് ചീഫ് മെഡിക്കൽ ഓഫീസർ ഒസ്ലെം ടുറെസി, ബെലറേഷ്യൻ രാഷ്ട്രീയ നേതാവ് സ്വെറ്റ്ലെന ടിഖനോവ്‌സ്കയ, തായ്‌വാൻ പ്രസിഡന്റ് സായ് ഇങ് വെൻ, അന്തരിച്ച അമേരിക്കൻ സുപ്രീം കോടതി ജഡ്ജി റുത് ബാഡർ ഗിൻസ്ബെർഗ്, അമേരിക്കൻ രാഷ്ട്രീയ നേതാവ് അലക്സാണ്ട്രിയ ഒകാസിയോ, സംഗീതജ്ഞ ടെയ്ലർ സ്വിഫ്റ്റ് എന്നിവരാണ് പട്ടികയിലെ മറ്റുള്ളവർ.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News