വെൽഫെയർ പാർട്ടിയുമായുള്ള സഖ്യ ധാരണയെക്കുറിച്ച് ചോദിച്ചതിന് മാധ്യമ പ്രവർത്തകരോട് ക്ഷുഭിതനായി രമേശ് ചെന്നിത്തല

വെൽഫെയർ പാർട്ടിയുമായുള്ള സഖ്യ ധാരണ സംബന്ധിച്ച മാധ്യമ പ്രവർത്തകരുടെ ചോദ്യത്തോട് ക്ഷുഭിതനായി രമേശ് ചെന്നിത്തല.

എല്ലാദിവസവും അജണ്ട സൃഷ്ടിച്ച് മാധ്യമ പ്രവർത്തകർ ചോദ്യം ചോദിക്കുന്നു എന്നതായിരുന്നു ചെന്നിത്തലയുടെ മറുപടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here