ജമാഅത്തെ ഇസ്ലാമി വിഷയം ഗഹനമായത്; സത്യമാങ്മൂലത്തെ കുറിച്ച് അന്വേഷിക്കാതെ പറയാൻ സാധിക്കില്ലെന്ന് രമേശ് ചെന്നിത്തല

ജമാഅത്തെ ഇസ്ലാമി വിഷയം ഗഹനമായതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

ആഭ്യന്തരമന്ത്രി ആയിരുന്നപ്പോൾ ഉള്ള സത്യമാങ്മൂലത്തെ കുറിച്ച് അന്വേഷിക്കാതെ പറയാൻ സാധിക്കില്ലെന്നും ചെന്നിത്തല.

വെൽഫെയർ പാർട്ടിയ്യമായുള്ള സഖ്യത്തെക്കുറിച്ചുള്ള ചോദ്യത്തിൽ ആവർത്തന വിരസതയെന്നുപറഞ്ഞു കുഞ്ഞാലികുട്ടിയും ഒഴിഞ്ഞു മാറി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here