ജമാ അത്തെ ഇസ്ലാമി വിഷയത്തിൽ യുഡിഎഫിന്‍റെ ഇരട്ടത്താപ്പ് പുറത്ത്

ജമാ അത്തെ ഇസ്ലാമി വിഷയത്തിൽ യുഡിഎഫിന്‍റെ ഇരട്ടത്താപ്പ് പുറത്തായി. കഴിഞ്ഞ udf സർക്കാർ ജമാ അത്തെ ഇസ്ലാമിക്കെതിരെ ഹൈക്കോടതിയിൽ നൽകിയ സത്യവാങ്ങ്മൂലം കൈരളി ന്യൂസ് പുറത്ത് വിട്ടു.

ജമാ അത്തെ ഇസ്ലാമി മത തീവ്രവാദ സംഘടനയാണെന്ന് സത്യവാങ്മൂലം. രാജ്യത്തെ നിയമ വ്യവസ്ഥ അംഗീകരിക്കാത്ത സംഘടനയാണ് ജമാ അത്തെ ഇസ്ലാമിയെന്നും 2014 ജനുവരി 28 ന് നൽകിയ സത്യവാങ്ങ് മൂലത്തിൽ പറയുന്നു.

ജമാഅത്തുമായി Udf കൂട്ടുകൂടിയ സാഹചര്യത്തിലാണ്സത്യവാങ്ങ്മൂലം ചർച്ചയാകുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News