ബിജെപിയുമായുള്ള രഹസ്യധാരണ; മുസ്ലീം ലീഗ് കനത്ത വില നൽകേണ്ടി വരുമെന്ന് അബ്ദുൾ മജീദ് ഫൈസി

തദേശ തെരഞ്ഞെടുപ്പിൽ ബിജെപിയുമായുള്ള രഹസ്യധാരണക്ക് മുസ്ലീം ലീഗ് കനത്ത വില നൽകേണ്ടി വരുമെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡണ്ട് അബ്ദുൾ മജീദ് ഫൈസി പറഞ്ഞു.

കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ എം സി കമറുദ്ദീനെ സംരക്ഷിക്കുന്നത് മുസ്ലീം ലീഗിന്റെ ധാർമികച്യുതിയുടെ ആഴമാണ് കാണിക്കുന്നതെന്ന് അബ്ദുൾ മജീദ് ഫൈസി കാസർകോട്ട് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News