ഓമനക്കുട്ടന്‍റെ മകള്‍ക്ക് എംബിബിഎസ് പ്രവേശനം; കുടുംബത്തിന്‍റെ സന്തോഷം ആഘോഷമാക്കി സോഷ്യല്‍ മീഡിയ

പ്രളയ ദുരിതാശ്വാസ കേന്ദ്രത്തിലേക്ക് ഭക്ഷണമെത്തിക്കാന്‍ ഓട്ടോക്കൂലി പിരിച്ചതിന്‍റെ പേരില്‍ മാധ്യമവിചാരണക്കിരയായ ഓമനക്കുട്ടന്‍റെ മകള്‍ക്ക് എംബിബിഎസ് പ്രവേശനം.

കുടുംബത്തിന്‍റെ സന്തോഷം ആഘോഷമാക്കിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News