ഇറ്റാലിയൻ ഫുട്ബോൾ ഇതിഹാസം പൗളോ റോസി (64) അന്തരിച്ചു. ഇറ്റാലിയൻ ടെലിവിഷൻ ചാനലുകളാണ് മരണവിവരം പുറത്തുവിട്ടത്. അതേസമയം, മരണകാരണം വെളിപ്പെടുത്തിയിട്ടില്ല.
1982ലെ ഇറ്റലിയുടെ ലോകകപ്പ് ജയത്തിൽ നിർണായക പങ്കാണ് പൗളോ റോസി വഹിച്ചിരുന്നത്. ലോകകപ്പിലെ ടോപ് സ്കോററും മികച്ച താരവുമായിരുന്നു അദ്ദേഹം. 1982ൽ ബാലൺ ഡി ഓർ പുരസ്കാരത്തിനും അർഹനായി. യുവന്റസ്, എസി മിലാൻ ക്ലബ്ബുകളിലും തിളങ്ങിയിട്ടുണ്ട്.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here