‘കൊച്ചിക്ക് മാറ്റം വേണം, മാറിയേ തീരു’; മെട്രോ നഗരത്തെപ്പറ്റി എം എ നിഷാദിന്റെ ഹ്രസ്വചിത്രം

തദ്ദേശ തെരഞ്ഞെടുപ്പിലെ രണ്ടാംഘട്ട വോട്ടെടുപ്പ് ഇന്ന് അഞ്ച് ജില്ലകളില്‍ ആരംഭിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഏറെ ശ്രദ്ധേയമാവുകയാണ് സംവിധായകന്‍ എം എ നിഷാദ് തയ്യാറാക്കിയ ഹ്രസ്വചിത്രം. കൊച്ചി കോര്‍പ്പറേഷന്റെ കെടുകാര്യസ്ഥത തുറന്നുകാട്ടുന്ന ഹ്രസ്വചിത്രം ഭരണമാറ്റത്തിന്റെ ആവശ്യകതയെ കുറിച്ചും ചിന്തിപ്പിക്കുന്നു. ജനന സര്‍ട്ടിഫിക്കറ്റിനായി ആഴ്ച്ചകളോളം കോര്‍പ്പറേഷനില്‍ കയറിയിറങ്ങേണ്ടി വരുന്ന ഒരു സാധാരണക്കാരന്റെ അവസ്ഥയാണ് ചിത്രം പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News