വികസനത്തിന് ജനം വോട്ടു ചെയ്യും; എല്‍ഡിഎഫ് മികച്ച വിജയം നേടുമെന്ന് എ വിജയരാഘവന്‍

സർക്കാരിൻ്റെ വികസനം ജനങ്ങൾക്ക് ആത്മവിശ്വാസം നൽകി. വികസനത്തിന് ജനം വോട്ടു ചെയ്യും. മികച്ച വിജയം എല്‍ഡിഎഫ് നേടുമെന്നും എ വിജയരാഘവന്‍.

UDF ന് അപവാദം പ്രചരിപ്പിക്കാൻ തിരഞ്ഞെടുപ്പ് വേദി ദുരുപയോഗം ചെയ്തു. മുഖ്യമന്ത്രിയെ വ്യക്തിഹത്യ നടത്തി. ഒറ്റതിരിഞ്ഞ് മുഖ്യമന്ത്രിയെ ആക്രമിച്ചു. കൊല്ലത്ത് സി.പി.എം പ്രവർത്തകനെ കൊന്നു. തിരഞ്ഞെടുപ്പ് കാലത്ത് സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമം നടത്തി.

ബി.ജെ.പി മുതൽ ജമാ അത്തെ ഇസ്ലാമി വരെയുള്ള കൂട്ടുകെട്ട് യു.ഡി.എഫ് ഉണ്ടാക്കി. മതനിരപേക്ഷ മൂല്യങ്ങൾ ഉയർത്തി പിടിച്ച എൽ.ഡി.എഫിന് ജനം വോട്ട് ചെയ്യും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News