
രാവിലെ പാലു വാങ്ങാൻ പോയ ഒരു വീട്ടമ്മയുടെ അടിപൊളി ഡാൻസ് ആണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്.
മുസാഫർ അഹമ്മദ് ഇടതു പക്ഷ സ്ഥാനാർത്ഥിയുടെ ഇലക്ഷൻ പ്രചരണത്തിനിടയിൽ നടന്ന രസമുള്ള കാഴ്ചയാണിത്.
കാലത്ത് പാല് വാങ്ങാൻ പോയ ഉമ്മ ഇലക്ഷൻ പ്രചാരണത്തിന്റെ പാട്ട് കേട്ടതും ആസ്വദിച്ച് നൃത്തം തുടങ്ങി. ആസ്വദിച്ച് നൃത്തം ചെയ്‌യുന്ന ഈ ഉമ്മച്ചിയെ അന്വേഷിക്കുകയാണ് സോഷ്യൽ മീഡിയ ഒന്നടങ്കം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here