എറണാകുളം ജില്ലയിൽ പോളിംഗ് ബൂത്തുകളിലെ കോവിഡ് പ്രതിരോധത്തിന് റോബോട്ടും

പോളിംഗ് ബൂത്തുകളിലെ കോവിഡ് പ്രതിരോധത്തിന് റോബോട്ടുമുണ്ട് എറണാകുളം ജില്ലയിൽ.

തൃക്കാക്കര കമ്മ്യൂണിറ്റി ഹാളിലെ പോളിംഗ് ബൂത്തിൽ ആണ് റോബോട്ടിൻ്റെ സേവനം സജ്ജമാക്കിയിരിക്കുന്നത്.

വോട്ടർമാർക്കിടയിൽ സാമൂഹിക അകലം ഉറപ്പുവരുത്തുന്ന റോബോട്ട് ശരീരതാപനില അളന്ന് സാനിറ്റൈസറും നൽകുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News