തെരെഞ്ഞെടുപ്പ്‌ സുരക്ഷാ ജോലിക്കിടെ കുഴഞ്ഞുവീണ കോൺസ്റ്റബിൾ മരിച്ചു

സുൽത്താൻ ബത്തേരി അസംപഷൻ സ്കൂളിൽ തെരെഞ്ഞെടുപ്പ്‌ സുരക്ഷാ ജോലിക്കിടെ കുഴഞ്ഞുവീണ കോൺസ്റ്റബിൾ മരിച്ചു.

എ ആർ ക്യാമ്പിൽ നിന്നുമെത്തിയ കരുണാകരൻ (45) ആണ് ഉച്ചയോടെ കുഴഞ്ഞുവീണത്‌.

ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വൈകീട്ടോടെ മരണം സംഭവിക്കുകയായിരുന്നു. മീനങ്ങാടി സ്വദേശിയാണ് മരിച്ച കരുണാകരൻ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News