ഈ വര്‍ഷം സ്കൂള്‍ തുറക്കണോ എന്ന് മുഖ്യമന്ത്രി; വേണ്ടന്ന് കൊച്ചുമിടുക്കന്‍; പൊട്ടിച്ചിരിച്ച് മുഖ്യമന്ത്രി

കണ്ണൂർ അഞ്ചരക്കണ്ടിയിൽ സി പി ഐ എം യോഗത്തിന് എത്തിയ മുഖ്യമന്ത്രി പിണറായി വിജയനോട് രണ്ടാം ക്ലാസ് വിദ്യാർത്ഥിയുടെ അഭ്യർത്ഥന വൈറലാകുന്നു.

ഈ വർഷം ഇനി സ്‌കൂൾ തുറക്കേണ്ട എന്നാണ് മുഖ്യമന്ത്രിയോട് മാസിൻ എന്ന രണ്ടാം ക്ലാസ്സുകാരന്റെ ശുപാർശ.

കുട്ടിയോട് മുഖ്യമന്ത്രിയുടെ കുശലാന്വേഷണവും നിഷ്കളങ്കമായ മറുപടിയും കണ്ടു നിന്നവരിലെല്ലാം ചിരി പടർത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News