സ്വര്‍ണക്കടത്ത് കേസ്; സ്വപ്നയെയും സരിത്തിനെയും വീണ്ടും ചോദ്യം ചെയ്യാൻ അനുമതി തേടി ഇ ഡി

സ്വപ്ന, സരിത്ത് എന്നിവരെ വീണ്ടും ചോദ്യം ചെയ്യാൻ അനുമതി തേടി ഇ ഡി.

ഇരുവരെയും ജയിലിൽ ചോദ്യം ചെയ്യാൻ അനുമതി തേടി കോടതിയിൽ അപേക്ഷ സമർപ്പിച്ചു.

3 ദിവസം ചോദ്യം ചെയ്യാനാണ് അനുമതി തേടിയത്. കസ്റ്റംസ് ചോദ്യം ചെയ്യലിൽ നിർണ്ണായക വിവരങ്ങൾ ലഭിച്ച പശ്ചാത്തലത്തിലാണ് ഇ ഡി നീക്കം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News