മോദിയുടെ വിദേശയാത്ര വിവരങ്ങള്‍ നല്‍കാനുള്ള കേന്ദ്ര വിവരാവകാശ കമ്മീഷണറുടെ ഉത്തരവിന് ദില്ലി ഹൈക്കോടതിയുടെ സ്റ്റേ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശയാത്ര വിവരങ്ങള്‍ നല്‍കാനുള്ള കേന്ദ്ര വിവരാവകാശ കമ്മീഷണറുടെ ഉത്തരവ് ദില്ലി ഹൈക്കോടതി സ്റ്റേ ചെയ്തു

മോദിയുടെ വിദേശയാത്ര വിവരങ്ങള്‍ നല്‍കാന്‍ വ്യോമസേനയോടായിരുന്നു വിവരാവകാശ കമ്മീഷണര്‍ ഉത്തരവിട്ടിരുന്നത്.

ഇതിനെതിരെ വ്യോമസേന പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ നല്‍കിയ ഹര്‍ജിയിലാണ് ഇടക്കാല സ്റ്റേ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here