ഇന്ത്യൻ നഴ്സസ് അസോസിയേഷൻ ഓഫ് ന്യൂയോർക്ക്ന് :ഡോക്ടർ അന്ന ജോർജിന്റെ നേതൃത്വത്തിൽ പുതിയ പ്രവർത്തക സമിതി | Kairali News | kairalinewsonline.com
  • Download App >>
  • Android
  • IOS
Thursday, January 21, 2021
  • Home
  • News
    • All
    • Crime
    • Gulf
    • Kerala
    • Metro
    • National
    • Regional
    • World
    ചീഫ് എൻജിനീയർമാരുടെ മൂന്നംഗ സംഘം ബുധനാഴ്ച ആലപ്പു‍ഴ ബൈപ്പാസില്‍ പരിശോധന നടത്തി

    സ്പീക്കർക്കെതിരായ അവിശ്വാസ നോട്ടീസ് ഇന്ന് നിയമസഭയിൽ; തനിക്കെതിരായ ആക്ഷേപങ്ങൾക്ക് മറുപടി പറയുമെന്ന് സ്പീക്കര്‍; ആദ്യ പ്രതികരണം കെെര‍ളി ന്യൂസിന് #Exclusive

    നടിയെ ആക്രമിച്ച കേസ്; പൾസർ സുനി, മണികണ്ഠൻ എന്നിവരുടെ ജാമ്യാപേക്ഷ തള്ളി

    നടിയെ ആക്രമിച്ച കേസ്; വിചാരണ ഇന്ന് പുനരാരംഭിക്കും

    ജോ ബൈഡൻ അധികാരമേറ്റു; കമലാ ഹാരിസ് ആദ്യ വനിതാ പ്രസിഡന്‍റ്

    സഞ്ജു സാംസണ്‍ ഇനി രാജസ്ഥാന്‍ റോയല്‍സിനെ നയിക്കും

    പൈസ നഷ്ടപ്പെടുമ്പോള്‍ മോഹന്‍ലാല്‍ ഫിലോസഫറാകുമെന്ന് ശ്രീനിവാസന്‍

    Trending Tags

    • Commentary
    • Featured
    • Event
    • Editorial
  • National
  • Business
  • World
  • Sports
  • Life
  • Tech
  • Entertainment
  • BRITTANICA
  • KAIRALI NEWSLIVE
No Result
View All Result
Kairali News | kairalinewsonline.com

Kairali News
No Result
View All Result

ഇന്ത്യൻ നഴ്സസ് അസോസിയേഷൻ ഓഫ് ന്യൂയോർക്ക്ന് :ഡോക്ടർ അന്ന ജോർജിന്റെ നേതൃത്വത്തിൽ പുതിയ പ്രവർത്തക സമിതി

by വെബ് ഡെസ്ക്
1 month ago
ഇന്ത്യൻ നഴ്സസ് അസോസിയേഷൻ ഓഫ് ന്യൂയോർക്ക്ന് :ഡോക്ടർ അന്ന ജോർജിന്റെ നേതൃത്വത്തിൽ പുതിയ പ്രവർത്തക സമിതി
Share on FacebookShare on TwitterShare on Whatsapp

ന്യൂ യോർക്ക് സംസ്ഥാനത്തെ ഇന്ത്യൻ നഴ്‌സുമാരുടെ പ്രൊഫഷണൽ സംഘടനയായ ഇന്ത്യൻ നഴ്സസ് അസോസിയേഷൻ ഓഫ് ന്യൂ യോർക്ക് (INANY) അതിന്റെ അടുത്ത രണ്ടു വർഷത്തേക്കുള്ള ഭരണ-പ്രവർത്തക സമിതികളെ തെരഞ്ഞെടുത്തു. കോവിഡ്-19 മഹാമാരിയുടെ പശ്ചാത്ത ലത്തിൽ വെർച്യുൽ പ്ലാറ്റ്‌ഫോമിൽ നടന്ന ജനറൽ ബോഡി യോഗത്തിൽ ആണ് തെരഞ്ഞെടുപ്പു നടന്നത്.

ADVERTISEMENT

മോലോയ് കോളേജിലെ ഫാക്കൽറ്റിയും നോർത്തവെൽ ഹെൽത്ത് സിസ്റ്റത്തിൽ നേഴ്സ് പ്രാക്റ്റീഷനറും ആയ ഡോക്ടർ അന്നാ ജോർജ് ആണ് 2021 – 2022 പ്രവർത്തന വർഷത്തെ പ്രസിഡന്റ്. പ്രൊഫഷണൽ ഡെവലൊപ്മെൻറ് ആൻഡ് എഡ്യൂക്കേഷൻ കമ്മിറ്റിയുടെ ചെയർ ആയിരുന്നു ഡോക്റ്റർ അന്നാ ജോർജ്. സമൂഹത്തിന്റെ ആരോഗ്യാവശ്യങ്ങളെ കണ്ടറിഞ്ഞു നേഴ്സസ് അസോസിയേഷന്റെ നേതൃത്വത്തിൽ വിവിധ ആരോഗ്യ വിദ്യാഭ്യാസ പരിപാടികൾ വിജയപൂർവ്വം സംഘടിപ്പിക്കുന്നതിന് അവർ മുൻകൈയ്യെ ടുത്തിരുന്നു.

READ ALSO

മണിയാശാൻ വെറും മണിയാശാനല്ല ഒന്ന് ഒന്നര മണിയാശാൻ: ന്യൂയോർക്കിൽ നിന്നും ജോസ് കാടാപ്പുറത്തിന്റെ കുറിപ്പ്

ന്യൂയോർക് സ്റ്റേറ്റ്‌ സെനറ്ററായി രണ്ടാമതും മലയാളിയായ കെവിൻ തോമസ് തെരഞ്ഞെടുക്കപ്പെട്ടു :ന്യൂയോർക് ലെജിസ്ലേച്ചറിലേക്കു വിജയിക്കുന്ന ആദ്യ  ഇന്ത്യക്കാരനും മലയാളിയുമാണ് കെവിൻ

ഹെൽത്ത് ആൻഡ് ഹോസ്പിറ്റൽസ് കോര്പറേഷനിൽ ഒക്ക്യുപേഷണൽ ഹെൽത്ത് സർവീസ് ഡയറക്ടർ ആയി പ്രവർത്തിക്കുന്ന ഡോക്ടർ സോളിമോൾ കുരുവിളയാണ് വൈസ് പ്രസിഡന്റ്. ബോർഡ് സെർട്ടിഫൈഡ് നേഴ്സ് പ്രാക്റ്റീഷനർ ആയ ഡോക്ടർ കുരുവിള നാഷണൽ അസ്സോസിയേഷൻ ഓഫ് ഇൻഡ്യൻ നഴ്സസസ് ഓഫ് അമേരിക്ക എന്ന ദേശീയ സംഘടനയുടെ പ്രസിഡന്റ്, അഡ്‌വൈസറി ബോർഡ് മെംബർ, വിവിധ കമ്മിറ്റികളുടെ ചെയർ എന്നീ നിലകളിൽ അനേകവർഷത്തെ പ്രൊഫഷണൽ സേവനങ്ങളും സംഭാവനകളും നൽകിയിട്ടുള്ള നേഴ്സസ് നേതാവാണ്.

ഡോക്ടർ അന്നാ ജോർജും ഡോക്ടർ സോളിമോൾ കുരുവിളയും വളരെ അധികം ആരോഗ്യ വിദ്യാഭാസ സെമിനാറുകളിലും കോൺഫെറെൻസുകളിലും വ്യത്യസ്ഥ ആരോഗ്യ വിഷയങ്ങളിൽ പ്രാഗൽഭിക അവതരണങ്ങൾ നടത്തിയിട്ടുണ്ട്.

ജെസ്സി ജെയിംസ് (ജനറൽ സെക്രട്ടറി), ഡോളമ്മ പണിക്കർ (ജോയിന്റ് സെക്രട്ടറി), ലൈസി അലക്സ് (ട്രഷറർ), ഏലിയാമ്മ മാത്യു (ജോയിന്റ് ട്രഷറർ), സാറാമ്മ തോമസ് (ചെയർ, മെമ്പർഷിപ്), ഷൈലാ പോൾ (ചെയർ, പബ്ലിക് റിലേഷൻസ്), ലിസ്സി കൊച്ചുപുരയ്ക്കൽ (ചെയർ, കൾച്ചറൽ ആൻഡ് സോഷ്യൽ പ്രോഗ്രാംസ്), ഏലിയാമ്മ അപ്പുക്കുട്ടൻ (ചെയർ, ഫിനാൻസ്, ഫണ്ട് റേയ്‌സിംഗ് ആൻഡ് ചാരിറ്റി), ആഷ്‌ലി മത്തായി (ബൈലാസ്/ഗോവെർണിംഗ് റൂൾസ് & റെഗുലേഷൻസ്), ജിൻസി ചാക്കോ (ചെയർ, കമ്മ്യൂണിക്കേ ഷൻസ്), ഗ്രേസ് അലക്സാണ്ടർ (റിസേര്ച്, അവാർഡ്‌സ് & സ്കോളര്ഷി പ്സ്), ജെസ്സി കുരിയൻ (ചെയർ, അഡ്വാൻസ്ഡ് പ്രാക്റ്റീസ് നഴ്‌സ്‌ ഫോറം), റേച്ചൽ ഡേവിഡ് & മറിയാമ്മ ചാക്കോ (ഏരിയ കോ ഓർഡിനേറ്റർസ്) എന്നിവർ ആണ് നേതൃ നിരയിലെ മറ്റു ടീം മെമ്പർമാർ.

ഇപ്പോഴത്തെ പ്രസിഡന്റ് താര ഷാജൻ ഇന്ത്യൻ നഴ്സുമാരുടെ ദേശീയ സംഘടനയായ നാഷണൽ അസോസിയേഷൻ ഓഫ് ഇന്ത്യൻ നഴ്സസ് ഇൻ അമേരിക്കയുടെ ട്രഷറർ ആയി ഉത്തരവാദിത്വം എടുക്കുകയാണ്. അതോടൊപ്പം ന്യൂ യോർക്ക് അസോസിയേഷന്റെ അഡ്വൈസറി ബോർഡിലും തുടരും.

ഫൗണ്ടിങ് പ്രസിഡന്റ് ഡോക്ടർ ആനി പോൾ, തുടർന്നുള്ള പ്രെസിഡന്റു മാർ ശോശാമ്മ ആൻഡ്രൂസ് , ഉഷാ ജോർജ്, മേരി ഫിലിപ്പ് എന്നിവരിലൂടെ ഇന്ത്യൻ നഴ്സസ് അസോസിയേഷൻ ഓഫ് ന്യൂ യോർക്ക് വളരുക യായിരുന്നു.

ഇപ്പോഴത്തെ പ്രസിഡന്റ് താരാ ഷാജൻ സംഘടനയെ കൂടുതൽ പ്രബലമാക്കി. കമ്യൂണിറ്റിയുടെ ആരോഗ്യപരമായ അവബോധത്തിനും പുതിയ അറിവുകളുടെ സംക്രമണത്തിനും അസോസിയേഷൻ വളരെ പങ്കു വഹിച്ചിട്ടുണ്ട് ഇക്കഴിഞ്ഞ രണ്ടുവര്ഷങ്ങളിൽ.

ന്യൂ യോർക്ക് പ്രദേശത്തെ ആരോഗ്യപരിപാലന രംഗത്തു ഇന്ത്യൻ നഴ്സുമാരും നേഴ്സ് പ്രാക്റ്റീഷനിർമാരും ഗണ്യമായ പങ്കു വഹിക്കുന്നുണ്ട്. ബെഡ്‌സൈഡ് നഴ്സിംഗ് മുതൽ ഹോസ്പിറ്റൽ മാനേജ്‌മന്റ്, നഴ്സിംഗ്, ചികിത്സ, എഡ്യൂക്കേഷൻ, ഗവേഷണം, യൂണിവേഴ്സിറ്റി അധ്യാപനം എന്നീ വിവിധ മേഖലകളിൽ നഴ്സുമാർ വ്യാപ്രുതരാണ്. ഇന്ത്യൻ നഴ്സുമാരുടെ സംഖ്യ കൃത്യം ആയി അറിയുവാൻ നിലവിൽ സ്ഥിതി ഒന്നും ഇല്ലെങ്കിലും നാഷണൽ അസോസിയേഷൻ ഓഫ് ഇന്ത്യൻ നഴ്സസ് ഇൻ അമേരിക്ക ദേശവ്യാപകം ആയ ഒരു സർവ്വേ വഴി വിവര ശേഖരം നടത്തുന്നുണ്ട്. ന്യൂ യോർക്കിലെ നഴ്സുമാരുടെ ആവശ്യങ്ങൾ കണ്ടറിഞ്, അവയെ അഭിസംബോധന ചെയ്തു സംഘടനയെ വലുതാക്കുകയെന്ന കാഴ്ചപ്പാടാണ് തനിക്കുള്ളതെന്നും പ്രസിഡന്റ്-എലെക്ട് ഡോക്ടർ അന്നാ ജോർജ് വെളിപ്പെടുത്തി.

യൂണിവേഴ്സിറ്റികളുമായി യോജിച്ചു ട്യൂഷൻ ഡിസ്‌കൗണ്ട്, സ്കോളർ ഷിപ്പുകൾ, വിദ്യാഭ്യാസ സാമർത്യത്തിനുള്ള അവാർഡുകൾ, ഡോക്ടർമാരുടെ സംഘടനകളുമായി ചേർന്നുള്ള ഹെൽത്ത് ഫെയറുകൾ എന്നീ സംരംഭങ്ങളിൽ ഇന്ത്യൻ നഴ്സസ് അസോസിയേഷൻ ഇപ്പോൾ വ്യാപൃതമാണ്.

ന്യൂ യോർക്ക് സ്റ്റേറ്റിലെ നഴ്സിംഗ് രംഗത്തും മറ്റു ആരോഗ്യ പരിപാലന/ സംരക്ഷണ രംഗങ്ങളിലും സ്വന്തമായ സംഭാവനകൾ ചെയ്യുന്ന, നഴ്സു മാരുടെ സ്വരമായി, സ്വാധീന സംഘടന ആയി പുരോഗമിക്കുകയാണ് ഇന്ത്യൻ നഴ്സസ് അസോസിയേഷൻ ഓഫ് അമേരിക്ക.

ജനറൽ ബോഡി മീറ്റിംഗിൽ പ്രസിഡന്റ് താരാ ഷാജൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ജെസ്സി ജെയിംസ് റിപ്പോർട്ടും ട്രഷറർ ലൈസി അലക്സ് ട്രഷറർസ് റിപ്പോർട്ടും വായിച്ചു. എലെക്ഷൻസ് ചെയർ പോൾ ഡി പനക്കൽ, അഡ്വൈസറി ബോർഡ് ചെയർ മേരി ഫിലിപ്പ്, കമ്മ്യൂണിക്കേഷൻസ് ചെയർ – ഇൻഫർമേഷൻ ടെക്നോളജി വിദഗ്ധ ജിൻസി ചാക്കോ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. രണ്ടാമത്തെ പ്രസിഡന്റ് സ്ഥാനാർഥി ആയി മത്സരിച്ച സിസിലി പഴയമ്പള്ളിൽ ഇന്ത്യൻ നഴ്സസ് അസോസിയേഷന്റെ മുന്നോട്ടുള്ള യാത്രയിൽ എല്ലാ സഹായ പ്രവർത്ത നങ്ങളും പിന്തുണയും ഉറപ്പു നൽകി.

പുതിയ നേതൃസമിതിയുടെ സ്ഥാപനം ഡിസംബർ 19 ശനിയാഴ്ച വെർച്വൽ ആയി നടക്കും. ന്യൂ യോർക്ക് സ്റ്റേറ്റ് സെനറ്റർ കെവിൻ തോമസ് മുഖ്യ അതിഥി ആയിരിക്കും.

Related Posts

ചീഫ് എൻജിനീയർമാരുടെ മൂന്നംഗ സംഘം ബുധനാഴ്ച ആലപ്പു‍ഴ ബൈപ്പാസില്‍ പരിശോധന നടത്തി
DontMiss

January 21, 2021
സ്പീക്കർക്കെതിരായ അവിശ്വാസ നോട്ടീസ് ഇന്ന് നിയമസഭയിൽ; തനിക്കെതിരായ ആക്ഷേപങ്ങൾക്ക് മറുപടി പറയുമെന്ന് സ്പീക്കര്‍; ആദ്യ പ്രതികരണം കെെര‍ളി ന്യൂസിന് #Exclusive
Big Story

സ്പീക്കർക്കെതിരായ അവിശ്വാസ നോട്ടീസ് ഇന്ന് നിയമസഭയിൽ; തനിക്കെതിരായ ആക്ഷേപങ്ങൾക്ക് മറുപടി പറയുമെന്ന് സ്പീക്കര്‍; ആദ്യ പ്രതികരണം കെെര‍ളി ന്യൂസിന് #Exclusive

January 21, 2021
നടിയെ ആക്രമിച്ച കേസ്; പൾസർ സുനി, മണികണ്ഠൻ എന്നിവരുടെ ജാമ്യാപേക്ഷ തള്ളി
DontMiss

നടിയെ ആക്രമിച്ച കേസ്; വിചാരണ ഇന്ന് പുനരാരംഭിക്കും

January 21, 2021
ജോ ബൈഡൻ അധികാരമേറ്റു; കമലാ ഹാരിസ് ആദ്യ വനിതാ പ്രസിഡന്‍റ്
Big Story

ജോ ബൈഡൻ അധികാരമേറ്റു; കമലാ ഹാരിസ് ആദ്യ വനിതാ പ്രസിഡന്‍റ്

January 21, 2021
സഞ്ജു സാംസണ്‍ ഇനി രാജസ്ഥാന്‍ റോയല്‍സിനെ നയിക്കും
Cricket

സഞ്ജു സാംസണ്‍ ഇനി രാജസ്ഥാന്‍ റോയല്‍സിനെ നയിക്കും

January 21, 2021
എ കെ ജി യെക്കുറിച്ച് പറഞ്ഞ് തേങ്ങി കരഞ്ഞ ഉണ്ണികൃഷ്ണൻ നമ്പൂതിരി
Featured

എ കെ ജി യെക്കുറിച്ച് പറഞ്ഞ് തേങ്ങി കരഞ്ഞ ഉണ്ണികൃഷ്ണൻ നമ്പൂതിരി

January 20, 2021
Load More
Tags: Jose Kadappuramnewyork
ShareTweetSend

Get real time update about this post categories directly on your device, subscribe now.

Unsubscribe

Latest Updates

ചീഫ് എൻജിനീയർമാരുടെ മൂന്നംഗ സംഘം ബുധനാഴ്ച ആലപ്പു‍ഴ ബൈപ്പാസില്‍ പരിശോധന നടത്തി

സ്പീക്കർക്കെതിരായ അവിശ്വാസ നോട്ടീസ് ഇന്ന് നിയമസഭയിൽ; തനിക്കെതിരായ ആക്ഷേപങ്ങൾക്ക് മറുപടി പറയുമെന്ന് സ്പീക്കര്‍; ആദ്യ പ്രതികരണം കെെര‍ളി ന്യൂസിന് #Exclusive

നടിയെ ആക്രമിച്ച കേസ്; വിചാരണ ഇന്ന് പുനരാരംഭിക്കും

ജോ ബൈഡൻ അധികാരമേറ്റു; കമലാ ഹാരിസ് ആദ്യ വനിതാ പ്രസിഡന്‍റ്

സഞ്ജു സാംസണ്‍ ഇനി രാജസ്ഥാന്‍ റോയല്‍സിനെ നയിക്കും

എ കെ ജി യെക്കുറിച്ച് പറഞ്ഞ് തേങ്ങി കരഞ്ഞ ഉണ്ണികൃഷ്ണൻ നമ്പൂതിരി

Advertising

Don't Miss

ജോ ബൈഡൻ അധികാരമേറ്റു; കമലാ ഹാരിസ് ആദ്യ വനിതാ പ്രസിഡന്‍റ്
Big Story

ജോ ബൈഡൻ അധികാരമേറ്റു; കമലാ ഹാരിസ് ആദ്യ വനിതാ പ്രസിഡന്‍റ്

January 21, 2021

സ്പീക്കർക്കെതിരായ അവിശ്വാസ നോട്ടീസ് ഇന്ന് നിയമസഭയിൽ; തനിക്കെതിരായ ആക്ഷേപങ്ങൾക്ക് മറുപടി പറയുമെന്ന് സ്പീക്കര്‍; ആദ്യ പ്രതികരണം കെെര‍ളി ന്യൂസിന് #Exclusive

നടിയെ ആക്രമിച്ച കേസ്; വിചാരണ ഇന്ന് പുനരാരംഭിക്കും

ജോ ബൈഡൻ അധികാരമേറ്റു; കമലാ ഹാരിസ് ആദ്യ വനിതാ പ്രസിഡന്‍റ്

സഞ്ജു സാംസണ്‍ ഇനി രാജസ്ഥാന്‍ റോയല്‍സിനെ നയിക്കും

പൈസ നഷ്ടപ്പെടുമ്പോള്‍ മോഹന്‍ലാല്‍ ഫിലോസഫറാകുമെന്ന് ശ്രീനിവാസന്‍

എലീന പടിക്കല്‍ ഇനി രോഹിതിന് സ്വന്തം ; വിവാഹ നിശ്ചയം കഴിഞ്ഞു , ചിത്രങ്ങള്‍

Kairali News

PUBLISHED BY N. P. CHANDRASEKHARAN, DIRECTOR (NEWS & CURRENT AFFAIRS) FOR MALAYALAM COMMUNICATIONS LTD., THIRUVANANTHAPURAM (RESPONSIBLE FOR SELECTION OF CONTENTS)
About US

Follow us

Follow US

Recent Posts

  • ചീഫ് എൻജിനീയർമാരുടെ മൂന്നംഗ സംഘം ബുധനാഴ്ച ആലപ്പു‍ഴ ബൈപ്പാസില്‍ പരിശോധന നടത്തി January 21, 2021
  • സ്പീക്കർക്കെതിരായ അവിശ്വാസ നോട്ടീസ് ഇന്ന് നിയമസഭയിൽ; തനിക്കെതിരായ ആക്ഷേപങ്ങൾക്ക് മറുപടി പറയുമെന്ന് സ്പീക്കര്‍; ആദ്യ പ്രതികരണം കെെര‍ളി ന്യൂസിന് #Exclusive January 21, 2021
No Result
View All Result
  • Home
  • News
  • National
  • Business
  • World
  • Sports
  • Life
  • Tech
  • Entertainment
  • BRITTANICA
  • KAIRALI NEWS