പിവി അന്‍വര്‍ എംഎല്‍എയ്ക്ക് നേരേ വധശ്രമം; രണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

മലപ്പുറം നിലമ്പൂര്‍ മുണ്ടേരിയില്‍ പിവി അന്‍വര്‍ എംഎല്‍എയ്ക്കുനേരേ വധശ്രമം.

സുഹൃത്തിന്റെ വീട്ടിലേക്ക് സിപിഐഎം പ്രാദേശിക നേതാക്കളോടൊപ്പം പോവുന്നതിനിടെയാണ് യുഡിഎഫ് പ്രവര്‍ത്തകര്‍ തടഞ്ഞുനിര്‍ത്തി കയ്യേറ്റം ചെയ്തത്. സംഭവത്തില്‍ രണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍.

എംഎല്‍എയെ തടഞ്ഞ സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്നും മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്നും സിപിഐഎം ആവശ്യപ്പെട്ടിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News