സ്റ്റൈല്‍ മന്നന് 70-ാം പിറന്നാള്‍; ആശംസയറിയിച്ച് മോഹന്‍ലാല്‍

സപ്തതിയുടെ നിറവിലാണ് തമിഴകത്തിൻ്റെ സ്റ്റൈൽ മന്നൻ രജിനികാന്ത്. 70ാം ജന്മദിനത്തില്‍ താരത്തിന്
പിറന്നാള്‍ ആശംസകള്‍ നേര്‍ന്നിരിക്കുകയാണ് നടന്‍ മോഹല്‍ലാല്‍.

തന്‍റെ ഫെയ്സ്ബുക്ക് പേജിലൂടെ തമി‍ഴ് മന്നന് താരം പിറന്നാല്‍ ആശംസിച്ചിരിക്കുന്നത്.

Happy Birthday Dear Rajinikanth

Posted by Mohanlal on Friday, 11 December 2020

താരത്തിന് ആശംസകളുമായി ഒട്ടനവധി സിനിമാതാരങ്ങളാണ് രംഗത്തെത്തിയിട്ടുള്ളത്. തമിഴകത്തിൻ്റെ രാഷ്ട്രീയത്തിലേക്ക് രജിനി ചുവടുവെക്കുന്നു എന്ന പ്രത്യേകതയും ഈ പിറന്നാളിനുണ്ട്.

നിവിൻ പോളിയും ദുൽക്കർ സൽമാനും തങ്ങൾക്ക് പ്രചോദനമായത്തിന് നന്ദി പറഞ്ഞു കൊണ്ടാണ് ആശംസ അറിയിച്ചിരിക്കുന്നത്

Happy birthday Superstar Rajinikanth sir! Thank you for inspiring all of us! Wishing you a phenomenal year with great health and joy.

#HBDSuperstarRajinikanth

Posted by Nivin Pauly on Friday, December 11, 2020

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here