വോട്ടിനായി പണം വിതരണം ചെയ്ത് സ്ഥാനാർഥി; ദൃശ്യങ്ങൾ പുറത്ത്

വോട്ടിനായി പണം വിതരണം ചെയ്ത് സ്ഥാനാർഥി. കൊണ്ടോട്ടി നഗരസഭ 28 ആം വാർഡ് ചിറയിലിലെ സ്വതന്ത്ര സ്ഥാനാർഥി താജുദ്ധീനാണ് വോട്ടർമാർക്ക് പണം വിതരണം ചെയ്തത്.

പണം വിതരണം ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്.

https://fb.watch/2kez9s8fdi/

കഴിഞ്ഞ തവണ ഒരു വോട്ടിന് യുഡിഎഫ് വിജയിച്ച വാർഡ് ആണ് കൊണ്ടോട്ടി നഗരസഭ 28 ാം വാർഡ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here