വ്യാജവാർത്ത പൊളിച്ചടുക്കി കെ എസ് ഇ ബി :വൈദ്യുതി നിരക്ക് ഉടൻ വർദ്ധിക്കും എന്ന വാർത്ത വ്യാജം! – Kairali News | Kairali News Live l Latest Malayalam News
  • Download App >>
  • Android
  • IOS
Thursday, March 4, 2021
  • Home
  • News
    • All
    • Crime
    • Gulf
    • Kerala
    • Metro
    • National
    • Regional
    • World
    ബിജെപിയില്‍ ശോഭയുടെ അതൃപ്തി വീണ്ടും ; പത്തനംതിട്ടയില്‍ വിജയ യാത്രയില്‍ നിന്ന് വിട്ടു നിന്നു

    ‘യുഡിഎഫ്‌ അധികാരത്തിൽ വന്നാൽ എല്ലാത്തിനും തിരിച്ചുകിട്ടും. കരുതിവെച്ചോളൂ’; കെ എം ഷാജിയുടെ കൊലവിളി പ്രസംഗത്തിനെതിരെ അണികള്‍ രംഗത്ത്

    കൊലവിളി പ്രസംഗത്തിൽ ഉറച്ച് നിൽക്കുന്നതായി കെ എം ഷാജി

    ഡിഎംകെ സഖ്യം: തമി‍ഴ്നാട്ടില്‍ കോണ്‍ഗ്രസിന് 22 സീറ്റ് മാത്രം; തീരുമാനം അംഗീകരിച്ച് കോണ്‍ഗ്രസ്

    കൊവിഡ് വാക്സിനേഷന്‍ ; രണ്ടാം ഘട്ടം രാജ്യത്ത് പുരോഗമിക്കുന്നു

    താജ്മഹലില്‍ വ്യാജബോംബ് ഭീഷണി; സന്ദേശം ഉത്തര്‍പ്രദേശിലെ ഫിറോസാബാദില്‍ നിന്ന്

    സിക്കിം ലോട്ടറി സംബന്ധിച്ച ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു

    Trending Tags

    • Commentary
    • Featured
    • Event
    • Editorial
  • National
  • Business
  • World
  • Sports
  • Life
  • Tech
  • Entertainment
  • BRITTANICA
  • KAIRALI NEWSLIVE
No Result
View All Result
Kairali News | Kairali News Live l Latest Malayalam News

Kairali News
No Result
View All Result

വ്യാജവാർത്ത പൊളിച്ചടുക്കി കെ എസ് ഇ ബി :വൈദ്യുതി നിരക്ക് ഉടൻ വർദ്ധിക്കും എന്ന വാർത്ത വ്യാജം!

by വെബ് ഡെസ്ക്
3 months ago
വ്യാജവാർത്ത പൊളിച്ചടുക്കി കെ എസ്  ഇ ബി :വൈദ്യുതി നിരക്ക് ഉടൻ വർദ്ധിക്കും എന്ന വാർത്ത വ്യാജം!
Share on FacebookShare on TwitterShare on Whatsapp

വൈദ്യുതി നിരക്ക് ഉടൻ വർദ്ധിക്കും എന്ന കള്ളാ വാർത്തക്കെതിരെ വൈദ്യുത ഡിപ്പാർട്ടമെന്റ് രംഗത്ത് സംസ്ഥാനത്തെ വൈദ്യുതി നിരക്ക് ഉടൻ വർദ്ധിക്കും എന്ന തരത്തിൽ വിവിധ മാധ്യമങ്ങളിൽ വന്ന റിപ്പോർട്ടുകൾ വസ്തുതാവിരുദ്ധമാണ് എന്ന് കെ എസ ഇ ബിയുടെ പ്രസ്താവന.യാതൊരു പുതിയ തീരുമാനവും കെ എസ് ഇ ബി നിലവിൽ എടുത്തിട്ടില്ല.

വൈദ്യുതി നിരക്ക് ഉടൻ വർദ്ധിക്കും എന്ന വാർത്ത വ്യാജം!സംസ്ഥാനത്തെ വൈദ്യുതി നിരക്ക് ഉടൻ വർദ്ധിക്കും എന്ന തരത്തിൽ വിവിധ മാധ്യമങ്ങളിൽ വന്ന റിപ്പോർട്ടുകൾ വസ്തുതാവിരുദ്ധമാണ്.

ADVERTISEMENT

കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മിഷനാണ് സംസ്ഥാനത്ത് വൈദ്യുതി നിരക്ക് നിശ്ചയിക്കാനുള്ള അധികാരമുള്ളത്. റെഗുലേറ്ററി കമ്മിഷൻ, 2018 ഏപ്രിൽ മുതൽ 2022 മാർച്ച് വരെയുള്ള കാലയളവിലേക്ക് ബാധകമായ മ‌ൾട്ടി ഇയർ താരിഫ് റെഗുലേഷനനുസരിച്ച് 2019 ജൂലൈയിൽ പുറപ്പെടുവിച്ച താരിഫ് ഉത്തരവനുസരിച്ചുള്ളതാണ് സംസ്ഥാനത്ത് ഇപ്പോൾ നിലവിലുള്ള വൈദ്യുതി നിരക്ക്.

READ ALSO

കെ.എസ്.ഇ.ബി ഉപഭോക്താക്കളുടെ ശ്രദ്ധക്ക് ബോര്‍ഡിന്റെ നിര്‍ദേശം

സംസ്ഥാന അക്ഷയ ഊർജ്ജ അവാർഡ്- 2019 മുഖ്യമന്ത്രി വിതരണം ചെയ്തു

ഇക്കാലയളവിൽ ഇതിൽ മാറ്റം ആവശ്യമുണ്ടെങ്കിൽ കെ എസ് ഇ ബി ഇടക്കാല പുന:പരിശോധനയ്ക്ക് റെഗുലേറ്ററി കമ്മീഷനെ സമീപിക്കണം. നിലവിൽ താരിഫ് പരിഷ്ക്കരണത്തിനായി കെ എസ് ഇ ബി റെഗുലേറ്ററി കമ്മീഷനെ സമീപിച്ചിട്ടില്ല. 2020 മാർച്ചിൽ കമ്മീഷനു മുൻപാകെ സമർപ്പിച്ച ഇടക്കാല പെറ്റീഷനിലാകട്ടെ താരിഫ് പരിഷ്കരണം ആവശ്യപ്പെട്ടിട്ടുമില്ല. അതായത് 2022 മാർച്ച് 31 വരെ നിലവിലുള്ള നിരക്ക് തന്നെ തുടരുന്ന സാഹചര്യമാണുള്ളത്.

അന്തർ സംസ്ഥാന പ്രസരണ ചാർജിൽ ഉണ്ടാകാനിടയുള്ള വർദ്ധനവും അതുൾപ്പടെ കെ എസ് ഇ ബിയുടെ വരവും ചെലവും 2022 ഏപ്രിൽ മുതലുള്ള കാലയളവിലേക്ക് കണക്കാക്കുന്നതിനുമുള്ള ചട്ടങ്ങൾ രൂപപ്പെടുത്തുന്നതിനുള്ള പ്രാഥമിക നടപടികൾ റഗുലേറ്ററി കമ്മീഷൻ ഇനിയും ആരംഭിച്ചിട്ടില്ല. അക്കാലയളവിലേക്കള്ള ചട്ടങ്ങൾ രൂപപ്പെടുത്തിയതിന് ശേഷം മാത്രമേ, നിരക്ക് വർദ്ധനവ് അനിവാര്യമായി വരികയാണെങ്കിൽ, റെഗുലേറ്ററി കമ്മീഷന്റെ പരിഗണനയിൽ വരികയുള്ളു.

വൈദ്യുതി വാങ്ങൽ ചെലവിലുണ്ടായ അധിക ബാധ്യത കാലാകാലങ്ങളിൽ റഗുലേറ്ററി കമ്മീഷൻ തിട്ടപ്പെടുത്തുന്നുണ്ടെങ്കിലും കോവിഡ് പശ്ചാത്തലത്തിൽ ഉപഭോക്താക്കൾക്കുണ്ടായ ബുദ്ധിമുട്ട കണക്കിലെടുത്ത് ഇന്ധന സർചാർജ് ഈടാക്കുന്നത് റഗുലേറ്ററി കമ്മീഷൻ നിലവിൽ മാറ്റി വച്ചിരിക്കയുമാണ്. അതുസംബന്ധിച്ച് യാതൊരു പുതിയ തീരുമാനവും കെ എസ് ഇ ബി നിലവിൽ എടുത്തിട്ടില്ല.
#fakenews

വൈദ്യുതി നിരക്ക് ഉടൻ വർദ്ധിക്കും എന്ന വാർത്ത വ്യാജം!

സംസ്ഥാനത്തെ വൈദ്യുതി നിരക്ക് ഉടൻ വർദ്ധിക്കും എന്ന തരത്തിൽ വിവിധ…

Posted by Kerala State Electricity Board on Friday, December 11, 2020

Related Posts

ബിജെപിയില്‍ ശോഭയുടെ അതൃപ്തി വീണ്ടും ; പത്തനംതിട്ടയില്‍ വിജയ യാത്രയില്‍ നിന്ന് വിട്ടു നിന്നു
DontMiss

March 4, 2021
‘യുഡിഎഫ്‌ അധികാരത്തിൽ വന്നാൽ എല്ലാത്തിനും തിരിച്ചുകിട്ടും. കരുതിവെച്ചോളൂ’; കെ എം ഷാജിയുടെ കൊലവിളി പ്രസംഗത്തിനെതിരെ അണികള്‍ രംഗത്ത്
Featured

കൊലവിളി പ്രസംഗത്തിൽ ഉറച്ച് നിൽക്കുന്നതായി കെ എം ഷാജി

March 4, 2021
ഡിഎംകെ സഖ്യം: തമി‍ഴ്നാട്ടില്‍ കോണ്‍ഗ്രസിന് 22 സീറ്റ് മാത്രം; തീരുമാനം അംഗീകരിച്ച് കോണ്‍ഗ്രസ്
DontMiss

ഡിഎംകെ സഖ്യം: തമി‍ഴ്നാട്ടില്‍ കോണ്‍ഗ്രസിന് 22 സീറ്റ് മാത്രം; തീരുമാനം അംഗീകരിച്ച് കോണ്‍ഗ്രസ്

March 4, 2021
കൊവിഡ് വാക്സിനേഷന്‍ ; രണ്ടാം ഘട്ടം രാജ്യത്ത് പുരോഗമിക്കുന്നു
DontMiss

കൊവിഡ് വാക്സിനേഷന്‍ ; രണ്ടാം ഘട്ടം രാജ്യത്ത് പുരോഗമിക്കുന്നു

March 4, 2021
താജ്മഹലില്‍ വ്യാജബോംബ് ഭീഷണി; സന്ദേശം ഉത്തര്‍പ്രദേശിലെ ഫിറോസാബാദില്‍ നിന്ന്
DontMiss

താജ്മഹലില്‍ വ്യാജബോംബ് ഭീഷണി; സന്ദേശം ഉത്തര്‍പ്രദേശിലെ ഫിറോസാബാദില്‍ നിന്ന്

March 4, 2021
സിക്കിം ലോട്ടറി സംബന്ധിച്ച ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു
DontMiss

സിക്കിം ലോട്ടറി സംബന്ധിച്ച ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു

March 4, 2021
Load More
Tags: Electricity BillKsebM M ManiMinister M M Mani
ShareTweetSend

Get real time update about this post categories directly on your device, subscribe now.

Unsubscribe

Latest Updates

ബിജെപിയില്‍ ശോഭയുടെ അതൃപ്തി വീണ്ടും ; പത്തനംതിട്ടയില്‍ വിജയ യാത്രയില്‍ നിന്ന് വിട്ടു നിന്നു

കൊലവിളി പ്രസംഗത്തിൽ ഉറച്ച് നിൽക്കുന്നതായി കെ എം ഷാജി

ഡിഎംകെ സഖ്യം: തമി‍ഴ്നാട്ടില്‍ കോണ്‍ഗ്രസിന് 22 സീറ്റ് മാത്രം; തീരുമാനം അംഗീകരിച്ച് കോണ്‍ഗ്രസ്

കൊവിഡ് വാക്സിനേഷന്‍ ; രണ്ടാം ഘട്ടം രാജ്യത്ത് പുരോഗമിക്കുന്നു

താജ്മഹലില്‍ വ്യാജബോംബ് ഭീഷണി; സന്ദേശം ഉത്തര്‍പ്രദേശിലെ ഫിറോസാബാദില്‍ നിന്ന്

സിക്കിം ലോട്ടറി സംബന്ധിച്ച ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു

Advertising

Don't Miss

ആഴക്കടല്‍ മത്സ്യബന്ധന വിവാദം: സര്‍ക്കാറിനെ പിന്‍തുണച്ച് ലത്തീന്‍ അതിരൂപത; വിഎസ് ശിവകുമാറിന് ആത്മാര്‍ഥതയില്ലെന്നും ഫാ. തിയോഡ്രീഷ്യസ്

പുനര്‍നിര്‍മ്മിച്ച പാലാരിവട്ടം പാലം ഉടന്‍ സര്‍ക്കാരിന് കൈമാറും ; ഊരാളുങ്കല്‍ സൊസൈറ്റിയെ അഭിനന്ദിച്ച് ഇ ശ്രീധരന്‍

Kairali News

PUBLISHED BY N. P. CHANDRASEKHARAN, DIRECTOR (NEWS & CURRENT AFFAIRS) FOR MALAYALAM COMMUNICATIONS LTD., THIRUVANANTHAPURAM (RESPONSIBLE FOR SELECTION OF CONTENTS)
About US

Follow us

Follow US

Recent Posts

  • ബിജെപിയില്‍ ശോഭയുടെ അതൃപ്തി വീണ്ടും ; പത്തനംതിട്ടയില്‍ വിജയ യാത്രയില്‍ നിന്ന് വിട്ടു നിന്നു March 4, 2021
  • കൊലവിളി പ്രസംഗത്തിൽ ഉറച്ച് നിൽക്കുന്നതായി കെ എം ഷാജി March 4, 2021
No Result
View All Result
  • Home
  • News
  • National
  • Business
  • World
  • Sports
  • Life
  • Tech
  • Entertainment
  • BRITTANICA
  • KAIRALI NEWS