കാരുണ്യ കെ ആര്‍-477 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

80 ലക്ഷം രൂപ ഒന്നാം സമ്മാനമുള്ള കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ കെ ആര്‍-477 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. 40 രൂപയാണ് ലോട്ടറിയുടെ വില.

എല്ലാ ശനിയാഴ്ചയും കാരുണ്യ കെ ആര്‍-477 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് നടക്കാറുണ്ട്. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്.

ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയാണ് ആദ്യം ചെയ്യേണ്ടത്.

തുടര്‍ന്ന് 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം. ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം.

സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍ ചുവടെ

ഒന്നാം സമ്മാനം[80 Lakhs]

KO 507606

സമാശ്വാസ സമ്മാനം (8000)

KN 507606 KP 507606 KR 507606 KS 507606 KT 507606 KU 507606 KV 507606 KW 507606 KX 507606 KY 507606 KZ 507606

രണ്ടാം സമ്മാനം [5 Lakhs]

KO 346191

മൂന്നാം സമ്മാനം [1 Lakh]

KN 301351 KO 448406 KP 843400 KR 161426 KS 420728 KT 302731 KU 435056 KV 319317 KW 824546 KX 632344 KY 225706 KZ 653103

നാലാം സമ്മാനം (5,000/-)

1457 1524 1997 2073 2760 2933 4810 5426 5656 6863 7371 8691 8872 8979 9492 9511 9583 9892

അഞ്ചാം സമ്മാനം (2,000/-)

0346 0505 0780 0881 6354 7872 8414 8467 9027 9030

ആറാം സമ്മാനം (1,000/-)

0707 1681 1763 2065 2515 2552 3390 3412 4571 5235 5382 7746 7820 8855

ഏഴാം സമ്മാനം (.500/-)

0113 0367 0405 0573 0696 1286 1394 1550 1648 1721 2291 2431 2461 2471 2752 2797 2832 3051 3124 3404 3534 3690 4329 4416 4667 4857 4926 4999 5246 5278 5456 5628 5692 6022 6070 6171 6210 6235 6302 6371 6380 6410 6690 6819 6825 6959 6981 7051 7223 7288 7293 7493 7565 7621 7693 7900 8009 8040 8058 8639 8641 8725 8882 8909 8950 9015 9236 9325 9332 9413 9504 9529

എട്ടാം സമ്മാനം (.100/-)

0047 0120 0297 0612 0629 1075 1082 1122 1129 1159 1180 1230 1307 1319 1370 1454 1640 1655 1713 1828 2317 2542 2577 2591 2894 2942 3419 3479 3503 3686 3743 3845 3879 3888 4007 4017 4090 4100 4266 4270 4338 4421 4504 4525 4645 4652 4797 5030 5064 5146 5213 5388 5414 5431 5452 5466 5516 5659 5671 5720 5732 5736 5753 5809 6025 6048 6100 6150 6437 6439 6452 6528 6561 6581 6585 6618 6626 6719 6776 6924 6933 7020 7068 7118 7316 7377 7489 7609 7685 7722 7736 7908 8004 8019 8050 8236 8254 8668 8708 8825 8867 8934 8998 9017 9206 9214 9233 9277 9299 9344 9455 9464 9475 9594 9604 9610 9781 9827 9860 9900

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here