എണ്‍പതു കിലോ ഭാരം എടുത്തുയര്‍ത്തി ഏഴു വയസ്സുകാരി; അമ്പരപ്പിക്കുന്ന വീഡിയോ കാണാം

ഒരു ഏഴു വയസുകാരി 80 കിലോ ഭാരം ചുമക്കുന്നതിനെ കുറിച്ച് നിങ്ങള്‍ ആരെങ്കിലും ആലോചിച്ചിട്ടുണ്ടോ? അക്കാര്യം ഓര്‍ക്കുമ്പോള്‍ തന്നെ നമുക്ക് ഞെട്ടലുണ്ടാകാറുണ്ട്.

എന്നാല്‍ കാനഡയിലില്‍ താമസമാക്കിയ റൊറി വാന്‍ ഉള്‍ഫെന്ന ഏഴ് വയസുകാരിക്ക് ഇത്തരം സാഹസികതകള്‍ ഒട്ടെ ഒരു പൂ പറിക്കുംപോലെ നിസാരമാണ്.

കാരണം അഞ്ചാം വയസ്സുമുതലാണ് റൊറി വെയ്റ്റ് ലിഫ്റ്റ് ചെയ്യാന്‍ ആരംഭിച്ചത്. ആഴ്ച്ചയില്‍ ഒന്‍പതു മണിക്കൂറാണ് റൊറി പരിശീലനത്തിനായി മാറ്റിവെയ്ക്കുന്നത്.

13 വയസുള്ള കുട്ടികളുടെ 30 കിലോയില്‍ താഴെയുള്ള വെയിറ്റ് ലിഫ്റ്റില്‍ റൊറി അമേരിക്കന്‍ ചാംപ്യന്‍ പട്ടം നേടിയതുള്‍പ്പെടെ നിരവധി റെക്കോഡുകള്‍ റെറിക്ക് സ്വന്തമാണ്

കഠിന പരിശ്രമത്തിലൂടെയാണ് റൊറി ഈ ഉയരങ്ങള്‍ കീഴടക്കുന്നത്. ആഴ്ച്ചയില്‍ ഒന്‍പതു മണിക്കൂറാണ് റൊറി പരിശീലനത്തിനായി മാറ്റിവെയ്ക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News