യു എ ഖാദറിന്റെ വിയോഗം ഒരിക്കലും നികത്താനാവാത്ത നഷ്ടം; അനുശോചനം അറിയിച്ച് മന്ത്രി ടി.പി രാമകൃഷ്ണന്‍

മലയാളികളുടെ പ്രിയങ്കരനായ എഴുത്തുകാരന്‍ യു. എ. ഖാദറിന്റെ വേര്‍പാടില്‍ മന്ത്രി ടി.പി. രാമകൃഷ്ണന്‍ അനുശോചനം രേഖപ്പെടുത്തി.

മലബാറിന്റെ സാഹിത്യ-സാമൂഹ്യ-സാംസ്‌കാരിക മേഖലകളിലെ നിറസാന്നിധ്യമായിരുന്നു അദ്ദേഹം.

മലയാള സാഹിത്യ ലോകത്തെ അപൂര്‍വ പ്രതിഭയായിരുന്ന യു എ ഖാദറിന്റെ വിയോഗം സാമൂഹ്യ-സാംസ്‌കാരിക മേഖലക്കും ഇടതുപക്ഷ- പുരോഗമന പ്രസ്ഥാനങ്ങള്‍ക്കും ഒരിക്കലും നികത്താനാവാത്ത നഷ്ടമാണെന്ന് മന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News