യുഎ ഖാദറിന്റെ സംസ്‌കാരം ഇന്ന്

അന്തരിച്ച പ്രശസ്ത സാഹിത്യകാരന്‍ യു.എ ഖാദറിന്റ സംസ്‌കാര ചടങ്ങുകള്‍ ഇന്ന്. ഇന്ന് തിക്കോടിയില്‍ വച്ചാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക. കോഴിക്കോട് സ്വകാര്യ ആശുപത്രീയില്‍ ഇന്നലെ വൈകിട്ട് 5.30 നായിരുന്നു അന്ത്യം.

ഏറെക്കാലമായി ശ്വാസകോശാ അര്‍ബുദബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ശനിയാഴ്ച വൈകുന്നേരം ആറ് മണിയോടെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.

ഇന്ന് ഉച്ചക്ക് ശേഷം തിക്കോടിയില്‍ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാര ചടങ്ങുകള്‍ നടക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here