ലീഗ് പ്രതിനിധാനം ചെയ്യുന്നത് അ‍ഴിമതിയുടെയും ജീര്‍ണ്ണ സംസ്കാരത്തിന്‍റെയും മാതൃക: എ വിജയരാഘവന്‍

മായിൻ ഹാജിക്കെതിരായ ചെക്ക് കേസ് ലീഗ് പ്രതിനിധാനം ചെയ്യുന്നത് അഴിമതിയുടെയും ജീർണ്ണ സംസ്കാരത്തിന്റെയും മാതൃകയാണെന്ന് സിപിഐഎം സെക്രട്ടറി എ വിജയരാഘവന്‍. മായിൻ ഹാജിക്ക് എതിരായ പരാതി ലീഗിന്റെ ജീർണ മുഖത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.

ഈ തെരഞ്ഞെടുപ്പ് കാലത്ത് അഴിമതിയിയുടെയും പണം തട്ടിപ്പിന്‍റെയും പേരില്‍ 2 ലീഗ് എംഎല്‍എമാർ ജയിലിലാണ്. ഇത്തരം കാരണങ്ങളാല്‍ തന്നെ ഏതാനും എംഎല്‍എമാര്‍ തെരഞ്ഞെടുപ്പ് പ്രചരണ രംഗത്ത് നിന്നും പോലും അപ്രത്യക്ഷമായെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News