17 ദിവസം, 213 കോഴ്സുകൾ; റെക്കോര്‍ഡ് നേട്ടവുമായി ഒരു അധ്യാപിക

പരീക്ഷയെ പേടിയുള്ളവർ കുറവല്ല. എന്നാൽ 17 ദിവസം കൊണ്ട് 213 കോഴ്സുകൾ സ്വന്തമാക്കിയാൽ എങ്ങനെയാകും.

അങ്ങനെ വേൾഡ് റെക്കോര്‍ഡ് നേട്ടത്തിലേക്ക് എത്തിയ ഒരു അധ്യാപികയെ ഇനി പരിചയപ്പെടാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here