ഈ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരം എംഎൽ എ എം സി കമറുദ്ദീന് വോട്ട് ചെയ്യാൻ അവസരമില്ല.
ഫാഷൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പിൽ പ്രതിയായി ജുഡീഷ്യൽ കസ്റ്റഡിയിൽ കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയുന്നതിനാലാണിത്.
എന്നാൽ നിക്ഷേപ തട്ടിപ്പിനിരയായ അണികളെ തള്ളിപ്പറയുകയാണ് ഇപ്പോഴും യുഡിഎഫ് നേതൃത്വം.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here