നേതാക്കൾ ഒന്നൊന്നായി ജയിലിലേക്ക്; യുഡിഎഫ് പ്രതിസന്ധിയില്‍

മലബാറിലെ നാല് ജില്ലകളിൽ നാളെ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ മായിൻ ഹാജിക്കെതിരെയുള്ള അഞ്ച് കോടിയുടെ ചെക്ക് കേസ് യുഡിഎഫിനെ പ്രതിസന്ധിയിലാക്കുന്നു.

വി.കെ ഇബ്രാഹിംകുഞ്ഞ്, എം സി കമറുദിൻ, കെഎം ഷാജി എനിവർക്ക് പിന്നാലെയാണ് മായിൻഹാജിയും കോടികളുടെ തട്ടിപ്പ്കേസിൽ പെട്ടിരിക്കുന്നത്.

എം. കെ മുനീറും സംശയ നിഴലിലാണ്. നേതാക്കൾ ഒന്നൊന്നായി ജയിലിലേക്ക് പോകുന്നത് ലീഗ് പ്രവർത്തകരുടെ ആത്മവിശ്വാസത്തെയും കാര്യമായി ബാധിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News