കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി

കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി.

രാഷ്ട്രീയ എതിരാളികള് നയിക്കുന്ന മുന്നണിയുടെ മുന്നില് നടക്കുകയാണ് അന്വേഷണ ഏജന്സികള്. അന്വേഷണ ഏജന്സികളുടെ വഴിവിട്ട പോക്ക് പ്രധാനമന്ത്രിയുടെ ശ്രദ്ധയില്പ്പെണടുത്തുമെന്നും മുഖ്യമന്ത്രി.

തന്റെ അഡീഷണല് പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന് ഒരു കാര്യത്തിനും ഭയപ്പാടില് എന്നും ഏജന്സികള്‍ക്ക് മുന്നില് ഹാജരായി തെളിവുകള് നല്കുാമെന്നും മുഖ്യമന്ത്രി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here