അമേരിക്കയിലെ തെരഞ്ഞെടുപ്പില്‍ മലയാളി തിളക്കം

അമേരിക്കയില്‍നിന്ന് മലയാളികള്‍ക്കാകെ അഭിമാനിക്കാവുന്ന തിരഞ്ഞെടുപ്പു വിജയം. ടെക്സസിലെ മിസോറി സിറ്റി മലയാളികള്‍ക്ക് അഭിമാന നിമിഷം. റോബിന്‍ ഇലക്കാട്ട് മിസോറി സിറ്റി മേയര്‍ ആകും.

ടെക്‌സസിലെ മിസോറി സിറ്റി മേയര്‍ തെരെഞ്ഞെടുപ്പില്‍ റോബിന്‍ ഇലക്കാട്ട് 600 വോട്ടിനു വിജയിച്ചു. റോബിന്‍ ഇലക്കാട്ടിനു തൊട്ടുഅടുത്ത എതിരാളിയും നിലവിലെ മേയറുമായ ഫോര്‍ഡിനെ തോല്പിച്ചത് 52 .51 വോട്ടു നേടിയാണ് .

മലയാളിയായ കെപി ജോര്‍ജ് കൗണ്ടി ജഡ്ജിയ ഫോര്‍ഡ് ബന്‍ഡില്‍ തന്നെയാണ് മിസോറി സിറ്റിയും, കൗണ്ടി യും സിറ്റിയും അധികാരം രണ്ടു മലയാളികളില്‍ എത്തിയെന്നതു ചരിത്ര സംഭവമായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News