കോ‍ഴിക്കോട് ബിജെപി സ്ഥാനാർത്ഥിയെ കാട്ടുപന്നി കുത്തി

കോ‍ഴിക്കോട് ബിജെപി സ്ഥാനാർത്ഥിയെ കാട്ടുപന്നി കുത്തി. കോടഞ്ചേരി പഞ്ചായത്തിൽ 19-ാം വാർഡ് കണ്ണോത്ത് സൗത്ത് ബിജെപി സ്ഥാനാർത്ഥി വാസു കുഞ്ഞൻ (53) സഞ്ചരിച്ചരുന്ന ബൈക്ക് കാട്ടുപന്നി കുത്തി വീഴ്ത്തുകയായിരുന്നു.

പരുക്കേറ്റ വാസു കുഞ്ഞനെ നെല്ലിപ്പൊയിലിൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ 5.45-നാണ് സംഭവം. പോളിങ്ങ് സ്റ്റേഷനിലേക്ക് വരുന്ന വഴിയാണ് കാട്ടുപന്നിയുടെ ആക്രമണം ഉണ്ടായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News