കണ്ണൂരിൽ കോൺഗ്രസ് പ്രവർത്തകന്‍ കള്ളവോട്ട് ചെയ്തു

കണ്ണൂരിൽ കോൺഗ്രസ്സ് കള്ളവോട്ട്. കണ്ണൂർ മുഴപ്പിലങ്ങാട് പഞ്ചായത്ത് നാലാം വാർഡിലാണ്‌ കള്ളവോട്ട് നടന്നത്. മമ്മാലിക്കണ്ടി പ്രേമൻ എന്ന കോണ്ഗ്രസ്സ് പ്രവർത്തകനാണ് കള്ളവോട്ട് ചെയ്‌തത്‌.

കള്ളവോട്ട് ചെയ്‌തത് കണ്ണൻ വയൽ പടന്നാകണ്ടി ഈസ്റ്റ് എൽ പി സ്കൂളിലെ ബൂത്തിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News