കണ്ണുർ പുതിയങ്ങാടിയിൽ വോട്ടെടുപ്പിനിടെ മുസ്‌ലിം ലീഗ് അക്രമം

കണ്ണുർ പുതിയങ്ങാടിയിൽ വോട്ടെടുപ്പിനിടെ മുസ്‌ലിം ലീഗ് അക്രമം. സ്വതന്ത്ര സ്ഥാനാർഥിയെ പിന്തുണച്ചതിന്റെ പേരിലായിരുന്നു മർദ്ദനം. ഓട്ടോ ഡ്രൈവറെ ലീഗുകാർ സംഘം ചേർന്ന് മർദിച്ചു.

സി കെ അൻസാർ എന്ന ഓട്ടോ തൊഴിലാളിയെയാണ് ലീഗുകാർ മർദ്ദിച്ചത്. പുതിയങ്ങാടി ജമാഅത്ത് സ്‌കൂളിലെ 16 ആം ബൂത്ത് പരിസരത്താണ് സംഭവം.

അക്രമികൾക്ക് എതിരെ കർശന നടപടി വേണമെന്ന് ടി വി രാജേഷ് എംഎൽഎ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News