നാദാപുരം ഗവ. യുപി സ്കൂളിൽ കള്ളവോട്ട് പിടികൂടി

നാദാപുരം ഗവ. യുപി സ്കൂളിൽ കള്ളവോട്ട് പിടികൂടി. 19 വാർഡിൽ ആണ് ലീഗ് പ്രവർത്തകൻ കള്ളവോട്ട് ചെയ്യാൻ എത്തിയത്.

പിടിക്കപ്പെട്ടപ്പോള്‍ കള്ളവോട്ടിന് ശ്രമിച്ച ലീഗ് പ്രവർത്തകൻ ഓടി രക്ഷപ്പെട്ടു. ലീഗ് പ്രവർത്തകർ ബലം പ്രയോഗിച്ച് കള്ളവോട്ടിന് എത്തിയ ആളെ രക്ഷപ്പെടുത്തുകയായിരുന്നു.

അതേസമയം നാദാപുരം 6, 7 വാർഡുകളിലെ രണ്ട് ബൂത്തുകളിൽ സംഘർഷമുണ്ടായി. 2 പോലീസ് വാഹനങ്ങൾ തകർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News