കെല്‍ട്രോണില്‍ തൊഴിലധിഷ്ഠിത നൈപുണ്യ വികസന കോഴ്സുകളില്‍ അപേക്ഷ ക്ഷണിച്ചു

കെല്‍ട്രോണില്‍ തൊഴിലധിഷ്ഠിത നൈപുണ്യ വികസന കോഴ്സുകളില്‍ അപേക്ഷ ക്ഷണിച്ചു.

അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ മീഡിയാ ഡിസൈനിങ് ആന്റ് ഡിജിറ്റല്‍ ഫിലിം മേക്കിംഗ്, ഡിപ്ലോമ ഇന്‍ ഹാര്‍ഡ്വെയര്‍ ആന്റ് നെറ്റ്വര്‍ക്ക് മെയ്ന്റനന്‍സ് വിത്ത് ഇ-ഗാഡ്ജറ്റ് ടെക്നോളോജിസ്, വെബ് ഡിസൈന്‍ ആന്റ് ഡെവലെപ്മെന്റ്സ്, കീം, ജാവ, ആന്‍ഡ്രോയിഡ്, മെഷീന്‍ ലേര്‍ണിംഗ് വിത്ത് പൈത്തന്‍, പി.എച്.പി, ഓഫീസ് ഓട്ടോമേഷന്‍, ഡി സി എ, വേര്‍ഡ് പ്രോസസ്സിംഗ് & ഡാറ്റ എന്‍ട്രി കോഴ്സുകളിലേക്കാണ് രജിസ്ട്രേഷന്‍ ആരംഭിച്ചത്.

വിലാസം: കെല്‍ട്രോണ്‍ നോളഡ്ജ്സെന്റര്‍, രണ്ടാം നില, ചെമ്ബിക്കലം ബില്‍ഡിംഗ്, ബേക്കറി ജംഗ്ഷന്‍, വിമന്‍സ് കോളേജ് റോഡ്, വഴുതക്കാട്, തിരുവനന്തപുരം – 695014, ഫോണ്‍: 0471 2325154.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News