ദില്ലി എയിംസിലെ നഴ്സുമാർ സമരത്തിൽ; 16 മുതൽ അനിശ്ചിത കാല സമരം

ദില്ലിയിലെ എയിംസ് ആശുപത്രിയില്‍ നഴ്സുമാരുടെ സമരം.

കോവിഡ് സുരക്ഷാ വാഗ്ദാനങ്ങൾ പാലിച്ചില്ല, ശമ്പള പരിഷ്കരണത്തിലെ അപാകത നീക്കിയില്ല തുടങ്ങിയവ ചൂണ്ടിക്കാട്ടിയാണ് സമരം നടത്തിയത്.

ആവശ്യങ്ങള്‍ പരിഗണിച്ചില്ലെങ്കില്‍ 16 മുതൽ അനിശ്ചിത കാല സമരം ആരംഭിക്കാനാണ് ന‍ഴ്സുമാരുടെ തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News