മാധ്യമപ്രവര്‍ത്തകന്‍ എസ് വി പ്രദീപ് അന്തരിച്ചു

മാധ്യമപ്രവര്‍ത്തകന്‍ എസ് വി പ്രദീപ് അന്തരിച്ചു. കാരയ്ക്കാമണ്ഡപത്തില്‍ വെച്ചുനടന്ന ബൈക്ക് അപകടത്തിലായിരുന്നു അന്ത്യം.

ഒരേ ദിശയില്‍ നിന്നും വന്ന വണ്ടി തട്ടിയായിരുന്നു അപകടം. അപകടശേഷം ഇടിച്ച വണ്ടി നിര്‍ത്താതെ പോവുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News