ഓസ്‌ട്രേലിയയില്‍ നടക്കുന്ന ക്രിക്കറ്റ് കളി കാണാന്‍ വന്ന പത്തു വയസ്സുകാരിയായ പെണ്‍കുട്ടി ഇന്ത്യന്‍ ക്രിക്കറ്റ് യുവതാരം വിരാട് കോഹ്ലിയോട് കര്‍ഷകരെ പിന്തുണയ്ക്കാന്‍ ആവശ്യപ്പെടുന്നു.
ക്രിക്കറ്റ് മാച്ച് കഴിഞ്ഞ് തിരികെ പോകുന്ന ഇന്ത്യന്‍ താരങ്ങളോടാണ് പെണ്‍കുട്ടി കര്‍ഷകരെ പിന്തുണയ്ക്കാന്‍ ആവശ്യപ്പെടുന്നത്.
ഇത്തരത്തില്‍ പെണ്‍കുട്ടി പറയുന്നതിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാവുകയാണ്.
ഏകദേശം ഒരാഴ്ചയോളം പഴക്കമുള്ള വീഡിയോയാണ് ഇപ്പോള്‍ വീണ്ടും സോഷ്യല്‍മീഡിയകളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.
ദില്ലിയില്‍ നടക്കുന്ന കര്‍ശകരുടെ സമരത്തെ ആ പെണ്‍കുട്ടി പൂര്‍ണമായും സപ്പോര്‍ട്ട് ചെയ്യുകയാണ്.
ഏകദേശം ഒരാഴ്ച പഴക്കമുള്ള വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. കര്‍ഷക സമരത്തെ പിന്തുണച്ചുകൊണ്ട് സാമൂഹിക സാംസ്‌കാരിക കലാ രംഗത്തുനിന്നും വളരെ ചുരുക്കം പേര്‍ മാത്രമാണ് രംഗത്തെത്തിയിട്ടുള്ളത്.
Get real time update about this post categories directly on your device, subscribe now.