
മാധ്യമ പ്രവര്‍ത്തകന്‍ എസ് വി പ്രദീപിന്റെ അപകട മരണത്തില്‍ ശക്തമായ അന്വേഷണത്തിന് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം നടത്തും.
നേമത്ത് ബൈക്ക് അപകടത്തിലാണ് മരണം സംഭവിച്ചത്. ഒരേ ദിശയില്‍ നിന്നും വന്ന വാഹനം ഇടിച്ചായിരുന്നു അപകടം . അപകടശേഷം ഇടിച്ച വാഹനം നിര്‍ത്താതെ പോവുകയായിരുന്നു.
മരണത്തിൽ ദുരൂഹതയുണ്ടെന്ന ആക്ഷേപവുമായി അമ്മയും, ബന്ധുകളും രംഗത്തെത്തി. പ്രദീപിന് ഭീക്ഷണി യുണ്ടയിരുന്നുവെന്ന് അമ്മ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here