
തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് മികച്ച വിജയം നേടുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ.
വിവാദങ്ങളെ തള്ളി വികസനത്തിന്റെ വിജയമാകും തെരഞ്ഞെടുപ്പ് ഫലമെന്നും സർക്കാർ ജനങ്ങൾക്ക് വേണ്ടി ചെയ്തതിനെ കുറിച്ച് അവർക്ക് ഉത്തമബോധ്യമുണ്ടെന്നും മന്ത്രി പറഞ്ഞു.
സ്വർണക്കടത്ത് കേസിലെ കള്ളക്കളി ജനങ്ങൾക്ക് ബോധ്യമായിട്ടുണ്ടെന്നും അദ്ദേഹം കെെരളി ന്യൂസിനോട് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here