പാചക വാതക വില വീണ്ടും വർദ്ധിപ്പിച്ച് കമ്പനികൾ

പാചക വാതക വില വീണ്ടും വർദ്ധിപ്പിച്ച് കമ്പനികൾ. 50 രൂപ കൂടിയതോടെ ഗാർഹിക ഉപയോഗത്തിനുള്ള പാചക വാതക സിലിണ്ടറിൻ്റെ വില 700 കടന്നു.

വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിൻ്റെ വിലയും വർധിച്ചിട്ടുണ്ട്.

ഒരുമാസത്തിനിടെ ഇത് രണ്ടാം തവണയാണ് എൽപിജി സിലിണ്ടറിൻ്റെ വില വർധിപ്പിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News