സ്വപ്നയുടെ ശബ്ദ രേഖ പുറത്ത് വന്ന സംഭവം; ആരോപണം തെറ്റെന്ന് ഐജി

സ്വപ്നയുടെ ശബ്ദ രേഖ പുറത്ത് വന്ന സംഭവത്തില്‍ ആരോപണം തെറ്റെന്ന് ഐജി വിജയ് സാഖറെ.

സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥർക്ക് എതിരായ പരാതിയിൽ ആഭ്യന്തര അന്വേഷണം നടത്തിയെന്ന് ഐജി വിജയ് സാഖറെ പറഞ്ഞു.

ആരോപണത്തിൽ ഉന്നയിച്ച കാര്യങ്ങൾ അന്വേഷണത്തിൽ കണ്ടെത്തിയിട്ടില്ലെന്നും കൂടുതൽ കാര്യങ്ങൾ കണ്ടെത്തേണ്ടതും പറയേണ്ടതും കേന്ദ്ര ഏജൻസിയാണെന്നും ഐജി വിജയ് സാഖറെ പറഞ്ഞു. .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News