കർഷക സമരത്തിന് കേന്ദ്ര സർക്കാർ മറുപടി പറയാത്തത് ജനാധിപത്യത്തിന് ദോഷം ചെയ്യും: അടൂർ ഗോപാലകൃഷ്ണൻ

കർഷകരുടെ സമരത്തിന് കേന്ദ്ര സർക്കാർ മറുപടി പറയാത്തത് ജനാധിപത്യത്തിന് ദോഷം ചെയ്യുമെന്ന് അടൂർ ഗോപാലകൃഷ്ണൻ.

ജീവൻ മരണ പ്രശ്നമാണ് കർഷകർ നേരിടുന്നതെന്നും പൗരനെന്ന നിലയിൽ ആശങ്കയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരത്ത് കർഷകരുടെ ഐക്യദാർഢ്യ സമരത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News