പെരിയ കൊലക്കേസിൽ സിബിഐ സംഘം അന്വേഷണം തുടങ്ങി

പെരിയ കൊലക്കേസിൽ സി ബി ഐ സംഘം അന്വേഷണം തുടങ്ങി. തിരുവനന്തപുരം യൂണിറ്റിൽ നിന്നുള്ള 10 അംഗം സംഘം പെരിയയിൽ എത്തി. സുപ്രീം കോടതി നിർദ്ദേശമനുസരിച്ചാണ് അന്വേഷണം. കൊല്ലപ്പെട്ടവരുടെ പരാതിക്കാരായ ബന്ധുക്കളിൽ നിന്നുമാണ് ആദ്യം തെളിവെടുപ്പ് നടത്തുന്നത്.

കൊലപാതകത്തിൻ്റെ മോക്ക് പരീക്ഷണം സംഘം നടത്തി. 2018 ഫെബ്രുവരി 17 നാണ് പെരിയ കൊലപാതകം നടന്നത്.

14 പേരെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു. 11 പേർ ഇപ്പോൾ ജയിലിൽ കഴിയുകയാണ്. യഥാർഥ പ്രതികളെ പിടികൂടാൻ സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് ബന്ധുക്കൾ കോടതിയെ സമർപ്പിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News