സമരരംഗത്ത് അരങ്ങേറുന്ന വൈവിധ്യമാര്‍ന്ന സംസ്കാരങ്ങൾ

കർഷകരുടെ ദേശീയപാത ഉപരോധ സമരം നീളുമ്പോൾ ദില്ലിയുടെ അതിർത്തികളിൽ കാണാൻ കഴിയുന്നത് വൈവിധ്യമാര്‍ന്ന സംസ്കാരങ്ങൾ കൂടിയാണ്.

ഓരോ സംസ്ഥാനങ്ങളുടെ തനത് കലാരൂപങ്ങളും പാട്ടുമെല്ലാം സമരരംഗത്ത് അരങ്ങേറുകയാണ്..

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here