അമ്മയും മകളും ദുരൂഹ സാഹചര്യത്തില്‍  മരിച്ച നിലയില്‍

ദുരൂഹ സാഹചര്യത്തില്‍ അമ്മയും മകളും മരിച്ച നിലയില്‍. പനച്ചിക്കാടാണ് അമ്മയും മകളും മരിച്ചു കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ചയാണ് ഇവരെ കാണാതായത്.

പനച്ചിക്കാട് മാടപ്പളളി കരോട്ട് വീട്ടില്‍ വല്‍സമ്മ (59) മകള്‍ ധന്യ (37) എന്നിവരെയാണ് മരിച്ച് നിലയില്‍ കണ്ടെത്തിയത്. വീടിന് സമീപത്തെ കുളത്തിലാണ് മൃതദേഹം കണ്ടെത്തിയത്.

കടബാധ്യതയെ തുടര്‍ന്ന് ഇവര്‍ ആത്മഹത്യ ചെയ്താനാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചെന്ന് പോലീസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News