പാലാ നഗരസഭയില്‍ ചരിത്ര വിജയം നേടി എല്‍ഡിഎഫ്

പാലാ നഗരസഭയില്‍ ചരിത്ര വിജയം നേടി എല്‍ഡിഎഫ്. 26 ല്‍ 17 വാര്‍ഡുകള്‍ പിടിച്ച് എല്‍ഡിഎഫ് ഭരണം ഉറപ്പാക്കി. യുഡിഎഫ് 8 സീറ്റിലും ഒരു സീറ്റില്‍ സ്വതന്ത്രനും വിജയിച്ചു. 2 വാര്‍ഡുകളിലെ ഫലം വരാനുണ്ട്.

തൊടുപുഴ നഗരസഭയിൽ തകർന്നടിഞ്ഞ് ജോസഫ് വിഭാഗം.മത്സരിച്ച 7 സീറ്റുകളിൽ 5 സീറ്റില്‍ പി ജെ ജോസഫ് വിഭാഗം സ്ഥാനാര്‍ത്ഥികള്‍ തോല്‍വി ഏറ്റുവാങ്ങി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News