തദ്ദേശ തെരഞ്ഞെടുപ്പില്‍ യുവത്വത്തിന് പ്രാധാന്യം നല്‍കിയാണ് ഇടതുപക്ഷം രംഗത്തിറങ്ങിയത്. തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ എല്‍ഡിഎഫ് ആണ് മുന്നില്‍ നില്‍ക്കുന്നത്.
തിരുവനന്തപുരം കോര്‍പറേഷനില്‍ ഡെപ്യൂട്ടി മേയറായിരുന്ന രാഖി രവികുമാര്‍ വിജയിച്ചു. ശക്തമായ ത്രികോണ മത്സരം നടന്ന വഴുതക്കാട് വാര്‍ഡില്‍ നിന്നാണ് ഡെപ്യൂട്ടി മേയര്‍ കൂടിയായ രാഖി ജയിച്ചത്.
വഞ്ചിയൂര്‍ വാര്‍ഡിലും ഇടതുമുന്നണി നടത്തിയത് അഭിമാനപ്പോരാട്ടമാണ്. വഞ്ചിയൂര്‍ വാര്‍ഡില്‍ 1951 വോട്ട് നേടി സ്ഥാനാര്‍ത്ഥി ഗായത്രി ബാബു വിജയിച്ചു .
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here