ഉമ്മൻചാണ്ടിയുടെ പഞ്ചായത്ത് ആയ പുതുപ്പള്ളി പഞ്ചായത്ത് LDF ഭരിക്കും:മുഖ്യമന്ത്രി പിണറായി വിജയന്റെ പഞ്ചായത്തിലെ 19 ൽ 19 ഉം LDF ന്

ഉമ്മൻചാണ്ടിയുടെ പഞ്ചായത്ത് ആയ പുതുപ്പള്ളി പഞ്ചായത്ത് LDF ഭരിക്കും.

പാല മുൻസിപ്പാലിറ്റി ചരിത്രത്തിൽ ആദ്യമായി LDF ഭരിക്കും.

ചെന്നിത്തലയുടെ വാർഡ് LDF ന്.

മുല്ലപ്പള്ളിയുടെ വാർഡ് LDF ന്.

എന്നാൽ മുഖ്യമന്ത്രി പിണറായി വിജയന്റെ വാർഡ് മാത്രല്ല പഞ്ചായത്തിലെ 19 ൽ 19 ഉം LDF ന്.

ലൈഫ് മിഷൻ വിവാദം ഉയർത്തിയ വടക്കാഞ്ചേരി മുൻസിപ്പാലിറ്റി UDF ൽ നിന്ന് LDF നെ നാട്ടുകാർ ഏൽപ്പിച്ചു.

ഏറെ ആരോപണം ഉന്നയിച്ച സ്പീക്കർ ശ്രീരാമകൃഷ്ണൻ്റെ പൊന്നാനി മുൻസിപ്പാലിറ്റിയിൽ LDF ന് ഉജ്ജ്വല വിജയം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here