എല്‍ഡിഎഫിന്റേത് ചരിത്ര വിജയം; മാണിയെ ചതിച്ചവര്‍ക്കുള്ള മറുപടിയാണിത്: ജോസ് കെ മാണി

എല്ലാ കാലവും യുഡിഎഫിനൊപ്പം നിന്ന ജില്ലയാണ് കോട്ടയത്തെ യുഡിഎഫ് ക്വാട്ടയിലാകെ ചരിത്ര മാറ്റം സൃഷ്ടിക്കാന്‍ കഴിഞ്ഞെന്ന് ജോസ് കെ മാണി. ഇടതുപക്ഷത്തിന് വലിയ മുന്നേറ്റമാണ് കാണുന്നതെന്നും മാണി

മാണിയെ ചതിച്ചവരുണ്ടെന്നും അവര്‍ക്കുള്ള മറുപടി കൂടിയായാണ് ഈ തെരഞ്ഞെടുപ്പിനെ കാണുന്നതെന്നും മാണി വ്യക്തമാക്കി. യഥാര്‍ഥ കേരള കോണ്‍ഗ്രസ് ഏതാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനും കോടതിയും ഇപ്പോള്‍ ജനങ്ങളും തീരുമാനിച്ചു.

മാണിയുടെ പ്രസ്ഥാനത്തെ ചിലര്‍ പദവിക്ക് വേണ്ടി മാത്രം അപ്പുറത്തേക്ക് പോയെന്നും ഒരു കാരണവുമില്ലാതെ തങ്ങളെ പറഞ്ഞുവിട്ടെന്നും അതിന് ജനം കൊടുത്ത മറുപടിയാണിതെന്നും ജോസ് കെ മാണി പറഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News